എന്തൊക്കെ പറഞ്ഞാലും 😍ബാലു ചേട്ടന്റെയും നീലു ചേച്ചിയുടേയും😍 romance ❤️ആണെങ്കിലും fight👊🏻 ആണെങ്കിലും നല്ല cute annn കാണാൻ എന്നു ഉള്ളവർ ലൈക് here 👇🏻pls 🙏🏻
"അമ്മേ അമ്മ അനേഷിച്ച ജാനൂനെ കിട്ടി.... ജാനകി വാസുദേവൻ അഞ്ചടി മൂന്നിഞ്ചു വെളുത്ത നിറം, നെയ്യാറ്റിൻകര വീടിന്റെ പടിഞ്ഞാറു ഭാഗത്തു താമസിച്ചുന്നത്... " ഇതുപോലെ ഉള്ള പിള്ളേർ ഉണ്ടേൽ കൂടുതൽ ഒന്നും വേണ്ട 🤣🤣🤣😂😂😂🤣😂🤣🤣😂🤣😂🤣🤣
വല്ലപ്പോഴും ആണെങ്കിലും ബാലു ലച്ചൂനെ വെള്ളിമൂങ്ങേ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസം ആണല്ലേ.... വേറെ ആര് വിളിച്ചാലും അത്ര ഒരു ഗുമ്മില്ല കേൾക്കാൻ..... ശരിയല്ലേ ഗയ്‌സ്....
തിരിച്ചു ഇത് പോലെ നീലുവിന് പണ്ട് വേറൊരു പ്രേമം ഉണ്ടായിരുന്നു എന്നുള്ള രീതിയിൽ ഒന്ന് എഴുതാമോ.ഇതുപോലെ കള്ള കഥ അല്ലാട്ടോ 😁 കാരണം ഇത് പോലെ കൊറേ വന്നിട്ടുണ്ട്. പക്ഷെ തിരിച്ചുഒറ്റ ഓട്ടോഗ്രാഫ് എപ്പിസോഡ് ചെയ്തപ്പോൾ ഇതിലൊക്കെ പൊളി ആയിരുന്നു.😄 കാരണം possesiveness ന്റെ കാര്യത്തിൽ നീലുവിനേക്കാൾ 10 പഡി എങ്കിലും മേലെ ആണ് ബാലു. അത് കാണാൻ കൊറേക്കൂടി ഫൺ ആണ് 😂😇😁✌️
ജാനകി എന്ന കെട്ടുകഥ 😂. ക്ലൈമാക്സിൽ പറഞ്ഞ് പോയ കള്ള കഥ കാരണം പെട്ട് പോയ ബാലു 😆. നീലുവിന്റെ ഓട്ടോഗ്രാഫ് ബുക്കിൽ ആരോ എന്തോ എഴുതി എന്ന് പറഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞ ബാലുവിനെ ഓർമ വരുമ്പോൾ അതിലും ചിരി.
*ബാലു അണ്ണൻ 4 ക്ലാസ്സിലെ love ഓർമ,* *പ്രേമം വിഷ്വസിക്കാൻ പറ്റുന്നത് കല്യാണം കഴിഞ്ഞ ശേഷം നമ്മക് ഉള്ള ഭാര്യയെ തന്നെ,* *അതിനു മുമ്പ് ഉള്ളതൊക്കെ ഒന്നുല്ല,* 😜😜😂
അച്ഛനെ ഞാൻ ഗ്രാൻഡ് ഫാദർ ആക്കും .. കേശു 😂😂😂😂
Bbb
05 DOYPTJGLFNCJ IGOTJGOGKFK BJGLYJGIFHCH COGOFHFBGKYNGK TJGJGPFNGK
ജനലിന്റെ പുറത്തുള്ള നീലു ചേച്ചിയുടെ നിൽപ്പും അത് കണ്ട ബാലു ചേട്ടന്റെ എക്സ്പ്രെഷനും 😂😂🙊🙊
അന്യായം 😆😆👌👌
😅
"പച്ച പാട്ടുപാവാട, ദേ പോയി..... " ബാലു പ്ലിംഗ് 🤣🤣🤣🤣🤣🤣🤣🤣🤣
ഇതിനേക്കാൾ....വലിയ കൗണ്സിലിംഗ് സ്വപ്നങ്ങളിൽ മാത്രം. ബാലു കലക്കി.........
Hdk
😇😇😇
Hi all how are you❤️❤️❤️❤️❤️
ചിരിച്ച് പണ്ടാരടങ്ങിയ എപ്പിസോഡ്. ഗംഭീരം അതി ഗംഭീരം, ബാലു ഒര സാധാരണ ആർട്ടിസ്റ്റ്, ഉപ്പും മുളകും നല്ല എരിവോടെ! അഭിനന്ദനങ്ങൾ അണിയറക്കാർക്ക്
എന്തൊക്കെ പറഞ്ഞാലും 😍ബാലു ചേട്ടന്റെയും നീലു ചേച്ചിയുടേയും😍 romance ❤️ആണെങ്കിലും fight👊🏻 ആണെങ്കിലും നല്ല cute annn കാണാൻ
എന്നു ഉള്ളവർ ലൈക് here 👇🏻pls 🙏🏻
Yes
കുറേ കാലത്തിനു ശേഷം പൊളിച്ചടക്കിയ episode
ഉപ്പും മുളകും is back എന്നു ഉറപ്പിച്ചു പറയാലോ ല്ലേ
Script എഴുതിയ ചേച്ചി കിടുവാണുട്ടോ
നമ്മുക്കൊക്കെ എന്ത് പ്രശ്നം ഉണ്ടെങ്കിലും പാറുകുട്ടിയെ പോലെയുള്ള കൊച്ചുങ്ങളുടെ കൂടെ ഒരു അരമണിക്കൂർ കളിച്ചാൽ എന്ത് പ്രേശ്നവും മറക്കും,,,,,,,,, 😍😍😍
Satyam
എന്റെ ചാനെൽ subscribe cheyuo
T90 ruclips.net/channel/UCGaohOh71vai3MLJNmZlDdQ
@@WilseyKWilson എന്റെ ചാനെൽ subscribe cheyuo
Yaa
"അമ്മേ അമ്മ അനേഷിച്ച ജാനൂനെ കിട്ടി.... ജാനകി വാസുദേവൻ അഞ്ചടി മൂന്നിഞ്ചു വെളുത്ത നിറം, നെയ്യാറ്റിൻകര വീടിന്റെ പടിഞ്ഞാറു ഭാഗത്തു താമസിച്ചുന്നത്... "
ഇതുപോലെ ഉള്ള പിള്ളേർ ഉണ്ടേൽ കൂടുതൽ ഒന്നും വേണ്ട 🤣🤣🤣😂😂😂🤣😂🤣🤣😂🤣😂🤣🤣
മുടിയൻ ചേട്ടൻ അച്ഛനെ ഗോഡ്ഫാദർ എന്നലെ പറഞ്ഞത് ഞാൻ അച്ഛനെ ഗ്രാൻഡ് ഫാദർ എന്ന് വിളിക്കാം കേശു റോക്സ് സൂപ്പർ
Enikishtaya dialouge
Vicharichu arellum ee dialogue kond varumenn
Mm ath pollichu njan chirichu chath
തണ്ണീർ മത്തൻ എന്ന സിനിമയിൽ നീലു ചേച്ചി അഭിനയിച്ച സീൻ കണ്ടവർ എത്ര പേരുണ്ട്
ഈ കമെന്റിന്റെ expiry കഴിഞ്ഞതാ... 😆😆
@@soumya9282 sorry medam njan arinjilla
Cinema kandavarokke kandu kanum..
Ente ponne njangalk kanninu orukuzhappavumilla kandayirunu
@@soumya9282 എന്റെ പൊന്നോ, കഷ്ടം തന്നെ ഈ കമന്റ്
അടിപൊളി എപ്പിസോഡ് നീലു മറഞ്ഞു നിന്ന് കേട്ട സീൻ ചിരിച്ചു ചത്തു 😄😄😄
Atheee😄😄
പച്ചപട്ടു പാവാട 😃😃😃
ച്ചതെങ്കിൽ ആരാ കമെന്റ് എഴുതിയെ 😁😁😁
എന്റെ അമ്മയുടെ നൈറ്റി
Njanum
ടീവി യിൽ കണ്ടാലും യൂട്യൂബിൽ കാണണം. എന്നാലേ ഒരു തൃപ്തി കിട്ടുള്ളു.. ഉപ്പും മുളകും പെരുത്ത് ഇഷ്ടം 😀😀😇🤗🤗😍
True
@@booksmore7427 ddddddd
Tvyil commnt illa...youtubeil commmt undde...commnts okke vayikathe nthe uppum mulakum....
@@jobinvarghese2583 seriyane..
അത് ശരിയാ, ആസ്വദിച്ചു കാണാൻ യൂട്യൂബ് തന്നെ നല്ലത്
Mudiyanum balum tourinu poya episodinte baki venamayirunnu enu enik mathram aanoo thoniyee😒😌🤔
Enikm thonni... athnde climax scene venm aayirunnu
Enikkum toni
Eeda episode
Fathima _Ridha 966
Randinem kayyode pokkunna oru episode pratheekshichu
നീലു ചേച്ചി യുടെ അടുക്കളയിൽ എന്നും ഫ്രഷ് *_കറിവേപ്പില_* ശ്രദ്ധിച്ചവർ നീല അടിച്ചു പോ...
🙋🙋
✌✌✌✌✌
Me
👍👍👌👌
@@sajithanajeeb2643 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
കേശു :ചേട്ടൻ അച്ഛനെ ഗോഡ് father അല്ലെ ആക്കിയത്. ഞാൻ അച്ചനെ ഗ്രാൻഡ് father ആക്കാം 😁😁😁😁
കുറെ നാളുകൂടി ഒരു നല്ല എപ്പിസോഡ് 😍
മുടിയൻ ചേട്ടൻ അച്ഛനെ God father എന്ന് അല്ലേ ഇട്ടത് ഞാൻ അച്ഛനെ grand fatherന്നു ഇടാം keshu rockzzz 🤣🤣🤣🤣
Keshu fanzzz👍👍👍
Yente channel onn subscribe cheyyo
അമ്മക്ക് എപ്പോഴും കൂട്ടായും താങ്ങും തണലുമായി നിൽക്കുന്ന മുടിയൻ ചേട്ടനെ കണ്ടാണ് ഉപ്പും മുളകും കാണാൻ വന്നത്.
@@shanusha5914 എന്താ ഉദ്ദേശിച്ചത്?
@@aswinrishi6117 അത് വേറെ കമെന്റിനു കൊടുത്തേ റീപ്ലേ ആണ്
@@shanusha5914 innathe uppum mulakum enghane undu frnd?
@@aswinrishi6117 എനിക്ക് എന്നും സൂപ്പർ ആണ്
@@shanusha5914 അതെ ഓരോ ദിവസവും ഒന്നിന് ഒന്ന് മെച്ചമല്ലേ.
*_പറയാതെ പോയ പ്രണയം മനസ്സിന്റെ വിങ്ങലാണ്_*
_ബാലു ചേട്ടന്റെ ആ ഡയലോഗ് പൊളിച്ചു_
𝓟𝓪𝓻𝓪𝔂𝓪𝓽𝓱𝓮 𝓹𝓸𝔂𝓮 𝓶𝓪𝓷𝓪𝓼𝓼
അച്ഛനും, മോനും തമ്മിലുള്ള കെമിസ്ട്രി സൂപ്പർ💕💕💕
Yes
മുടിയൻ ദേഷ്യപ്പെട്ടു വരുന്നത് കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ. എനിക്ക് ഇഷ്ടം ആണ്. ചിരി വരും
കേശൂന്റെ ഒരു കള്ളച്ചിരിയുണ്ടല്ലോ അതെനിക്ക് ഭയങ്കര ഇഷ്ടവാ
Aano
@@jamsheedsahla9551 എനിക്കും
Mudiante sankada pedalum
കുട്ടു മാമനെ കൊണ്ടുവായോ 😞
ന്തായാലും എപ്പിസോഡ് കിടുക്കി 😍ഇപ്പോളാ കാണാൻ സമയം കിട്ടിയേ
കണ്ണ് വെക്കല്ലേ അണ്ണാ ഞാൻ പട്ടു പോവും 😂😂😂😂ബാലു ചേട്ടൻ പൊളിയാ 🤩
Balu 😃😃😃😃😃😃😃😃😃😃😃😃😃😃😃😃🙂🙂😃😃😃😃🙂😃😃😃😃😃😃😂😂😂😂😍😍🤩🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
*Ente ammo abaara episode tane etinte story maker ke erikatte enatte like*
തന്നൂട്ടോ HAPPY 🎂 BIRTHDAY
ജന്മദിനാശംസകൾ സഹോ 😊
nice
Hppy brdy 🎂🎂🎂🎂🎂🎂
Happy Birthday 🎂
ഇത് പോലെ ഒരു അവസ്ഥ എനിക്കും ഉണ്ട് ഫാസ്റ്റ് പ്രണയിച പെണ്ണുന്റെ കഥ പറയുബോൾ വൈഫ് പിണങ്ങും അത് എന്ത് രസമാ ആ പിണക്കത്തിന്
*പാറുക്കുട്ടി ഇഷ്ടം ♥️♥️♥️*
*1000 ആമത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ നടത്തി ഞങ്ങൾ ഫാൻസിന് ഒരു മനഃസുഖം നൽകൂ പൊന്ന് ഡയറക്ടർ സാർ* 😍
ഷ്ണൂ.... ഷ്ണൂ.... ബാലൂന്റെ ആ വിളി...... Wow.....
കുറച്ചു കാലത്തിനു ശേഷം നന്നായി ചിരിച്ച എപ്പിസോഡ് 😁😁
സത്യം
സത്യം
സത്യം
സൂപ്പർ എപ്പിസോഡ് 😘♥👌👌👌
Sathyam
മുടിയന്റെ മുടി ആകെ വൃത്തികേടായി... കുറച്ചൊന്നു വെട്ടി ശെരിയാകിരുന്നെങ്കി നന്നായേനെ
Thasni Rasi ade attathokke kure karutha kaya pole
@@sajithanajeeb2643 yaa😀
jada pidich ake vrithikedayi
ബോറായി തുടങ്ങി ആ മുടി
സത്യം... !! കാണുമ്പോൾ ഓക്കാനം വരുന്നു.... 🤮
കുറെ നാളിനു ശേക്ഷം ഒരുപാട് ചിരിച്ച എപ്പിസോഡ് 😎😍😍😍😍😍😍 ബാലു അണ്ണന്റെ കിടു ലവ് സ്റ്റോറി...കട്ട mottivation ബാലു അണ്ണൻ 😘
Sajitha Najeeb
വല്ലപ്പോഴും ആണെങ്കിലും ബാലു ലച്ചൂനെ വെള്ളിമൂങ്ങേ എന്ന് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസം ആണല്ലേ....
വേറെ ആര് വിളിച്ചാലും അത്ര ഒരു ഗുമ്മില്ല കേൾക്കാൻ.....
ശരിയല്ലേ ഗയ്‌സ്....
Tk Jyothish sheriya😂
Sathyam
സത്യം
എന്റെ ചാനെൽ subscribe cheyuo
Sss.. guys... ssss
ജാനു / ജാനകി ..... 96 ഓർമവന്നു....
Sheriyaa 😁
Satyam
"JANU" My frst love,only love😆
1000 episode നെയ്യാറ്റിൻകരയിൽ ആവണം എന്ന് ആഗ്രഹം ഉള്ളവർ like അടിച്ചോ ✌️✌️😍
💪💪💪👍👍👍
Venam
Venam
1000 aavanam ennilla eppanenkilumm neyyattinkarayil vech vendeenum..😶
ഞമ്മുക്ക് ആരുമില്ലെന്ന് തോന്നുമ്പോ ഞമ്മുകാരോക്കെ ഉണ്ടെന്ന് കണക്കെടുക്കുന്നത് നല്ലതായിരിക്കും :മുടിയൻ 😍😍
Saifu Bjk ഞമുക്ക്.ഒർജിനൽ ഈസ് നമുക്ക്
Murahari Vb എന്റെ ഭാഷയിൽ പറഞ്ഞത.. മനസിലായാൽ മതിയല്ലോ 😃
കുറെ നാളത്തേയ്ക്ക് ശേഷം ഒരു എപ്പിസോഡ് കണ്ടു ചിരിച്ചു...
Princy denny aanu script
Super
*_ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കാണാൻ പറ്റി ... ഇനി പ്രിൻസി ചേച്ചി തന്നെ സ്ക്രിപ്റ്റ് എഴുതിയ മതി... ഇല്ലെങ്കിൽ ഭാസി അണ്ണനെ കൊണ്ട് വരണം._*
അതെ.. പ്രിൻസി ചേച്ചിടെ അടിപൊളി സ്ക്രിപ്റ്റ് ആണ്
Ara e princy
@@Kunduvayal അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ ആണ്.. ഇടക്ക് ഓക്കേ സ്ക്രിപ്റ്റ് എഴുതും
നേരാ തിരുമേനി...........🤗
Njan thannal mathiyo molu
ഇതു വരെ ഉപ്പും മുളകിന് ഡിസ്‌ലൈക്ക് അടിക്കാത്തവർ ഇവിടെ കാമോൺ .....
,
👍
Aaaa
@Asif Asgar njnum
ഇന്നത്തെ epi അച്ഛനും മോനും (ബാലുവും മുടിയനും ) അങ് കൊണ്ടോയി....നീലൂന്റെ പരിഭവവും മക്കളുടെ cid പണിയും ഒരുപാട് ചിരിക്കാനുള്ള അവസരങ്ങളായി
ബാലുചേട്ടാ 1000 എപ്പിസോഡ് ആകുന്നവരെ ഇനി എങ്ങോട്ടും പോകെല്ലേ........
കേശുവിന്റെ കൗണ്ടർ കൊള്ളാം
പക്ഷെ മുടിയൻ ഇഷ്ടം
ബാലു അണ്ണൻ പെരുത്തിഷ്ടം
....💟💟💟
തിരിച്ചു ഇത് പോലെ നീലുവിന് പണ്ട് വേറൊരു പ്രേമം ഉണ്ടായിരുന്നു എന്നുള്ള രീതിയിൽ ഒന്ന് എഴുതാമോ.ഇതുപോലെ കള്ള കഥ അല്ലാട്ടോ 😁 കാരണം ഇത് പോലെ കൊറേ വന്നിട്ടുണ്ട്. പക്ഷെ തിരിച്ചുഒറ്റ ഓട്ടോഗ്രാഫ് എപ്പിസോഡ് ചെയ്തപ്പോൾ ഇതിലൊക്കെ പൊളി ആയിരുന്നു.😄 കാരണം possesiveness ന്റെ കാര്യത്തിൽ നീലുവിനേക്കാൾ 10 പഡി എങ്കിലും മേലെ ആണ് ബാലു. അത് കാണാൻ കൊറേക്കൂടി ഫൺ ആണ് 😂😇😁✌️
Balu cmdy..ഷ്ണു ....ഷ്ണു ...😆😆 neeluchechii baaluchettanum pakka hus&wife ......
Athulya Devasia 🤣
Sheriya baluvum neeluvum sherikum wife and hus avannam supet
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ
👇😘
ലച്ചു മാങ്ങയും ഉപ്പും തിന്നപ്പോൾ .വായിൽ വെള്ളം നിറഞ്ഞവർ ഇവിടെ ലൈക് 😁
Me too
I like
മഞ്ഞ പാവാട.. പച്ച പാവാട... 😂🤣🤣😍🤪ആദ്യത്തെ പ്രണയം
ശങ്കര അപ്പൂപ്പന്റെ എൻട്രി ഇന്ന് അടിപൊളി ആയി
ബാലു v/s നീലൂ ഫാൻസ്😍😍😍😍😍😎😎😎😎👍🏻👍🏻👍🏻
മുടിയൻ ചേട്ടൻ ഫോൺ ഉണ്ട് എനിക്ക് ഫോൺ ഇല്ല അച്ഛൻ എനിക്കൊരു ഫോൺ വാങ്ങിച്ചു താ അചന്റെ സ്റ്റാറ്റസ് തുരു തുര ഇടും ഞാൻ 😂😅
ട്രെയിൻ പോലെ 😂
ചേട്ടൻ god father എന്നല്ലേ ഇട്ടത്....ഞാൻ ഗ്രാൻഡ് ഫാദർ എന്നിടും 😂😂
@@sarathkumar2205... 😁😁😁😁😁👋👋👏👏
@@sarathkumar2205 Adipoli..........
*ബാലു ചേട്ടൻ നീലു ചേച്ചി ഇവരുടെ റൊമാൻസ് രംഗങ്ങൾ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ*
Ad ശരിയാ. കാണാൻ ആഗ്രഹം ഉണ്ട്
Aa und
ഇന്നത്തെ എപ്പിസോഡ് എന്നത്തെകാളും entertaining ആയി എന്ന് തോന്നിയവർ ലൈക്.............
Hy
ഇന്നലെ സ്വപ്നം കണ്ടു...ഇനി ഉറപ്പാ 1000 episode നെയ്യാറ്റിൻകരയിൽ തന്നെ...
ഈ ഷർട്ട് sankarannan പൊന്നാട ഇടാൻ പോയപ്പോൾ ഇട്ടത് അല്ലേ
Aaa
Alla. Vere anu.
അല്ലെ
Athinu entha .. orikkal itta shirt pinne idathille...!!
ആണൊ.. അല്ലെ?? 😁😁😁
" വാ ഇവിടെ നിന്നാൽ അമ്മ കടിച്ചുകീറും " ലെച്ചു റോക്ക്സ് 🤣🤣🤣🤣🤣🤣🤣🤣🤣🤣
പ്രിൻസിഡെന്നി എഴുതുന്ന Script നല്ലതാണ്. മനസ്സിൽഎവിടെയൊക്കെയോ തട്ടുന്ന പോലെ
yes, afsalnte scriptinekkalum super aanu
@@amalaugustin4659 അഫ്സൽ വളരെ Serious ആയീട്ടാ Script എഴുതുന്നത്. കഥയിൽ ഒന്നും ഉണ്ടാവുകയുമില്ല
വന്നു വന്നു ഇത് സീരിയൽ ആണോ അതോ റിയൽ ഫാമിലി ആണോ എന്ന ഫീൽ എത്ര പേർക്ക് തോനുന്നു.
ഇന്നത്തെ എപ്പിസോഡ് ബെസ്റ് എവർ ആണ് 😍
ചിരിച്ചു മരിക്കാറായി 👍🏾
U tubil mathram kanunavar like here
പ്രിൻസി ഡെന്നി കുറച്ചു ദിവസം സ്ക്രിപ്റ്റ് എഴുതു കിടു ആകും 👌👌👌👌❤
ഒരുപാട് നാളുകൾക്ക് ശേഷം ഉപ്പും മുളകും കണ്ടു പരിസരം മറന്നു ഒരുപാട് ചിരിച്ചു 🤣🤣😁😁
കുറെ നാളുകള്‍ക്ക് ശേഷം ഒരു പുതുമ തോന്നിപ്പിക്കുന്ന എപ്പിസോഡ്..
Vishnu Vamadevan fggffffihhhh
uppum mulakum orikkalum theeralle .tension free serial aannu UPPUM MULAKUM😍😍
പ്രിൻസി ഡെന്നിയൊക്കൊണ്ട് തന്നെ കുറച്ച് എപ്പിസോഡ് എഴുതിച്ചാൽ നന്നായിരിക്കും. അടിപൊളി എപ്പിസോഡ്.
Athu thanne kurachu kalam kondu nalloru episode kanan patty
Ara princi denny
@@Jasminjosekaroor bathakka media youtube channelil afsal karunagapallyude interview undu ha interview anchor cheyyunna aalaanu... princy denny malayali.. malayali powli alley..
@@Jasminjosekaroor ഗർജനം എപ്പിസോഡ് കണ്ടു നോക്ക് ബാലുവിനെ ഇന്റർവ്യൂ എടുക്കുന്നത് പ്രിൻസി ആണ്
@@Jasminjosekaroor prince denny ehe programinte assinte driector. Pine ethinete script writeryum.afsalinee kattil nane aye script writer ezhuthathe
തകർത്തു.. കുറെ കാലത്തിനു ശേഷം അടിപൊളി episode..... വളരെ അധികം ഇഷ്ടമായി...
മകൻ വളർന്നാൽ .സുഹൃത്തുക്കളെ പോലെ ആകണം .എന്ന് കേട്ടിട്ടുണ്ട്
20:42 baluchettante expression pettannu Mariya sradicho
ആര്യനാട് ശങ്കര അപ്പൂപ്പൻ അവട്ടെ ഇന്നത്തെ ലൈക്
Yente channel onn subscribe cheyyo
ഞങ്ങൾ കുറെ കുട്ടികൾ പൊട്ടൻ ആട്ടംകാണുന്നതുപോലെ. കേശു കലക്കി
ബാലു അണ്ണാ നിങ്ങൾ പുലി ആണ് 🔥🔥🔥😂😂😂😂😂😂uffff
ചപ്രതലയൻ എന്നൊക്കെ വിളിച്ചാലും കാര്യം വരുമ്പോൾ അച്ഛനും മോനും സെറ്റാണ് നല്ല കട്ട ചങ്കുകൾ....
Athanu ethinte gudzzz
മുടിയൻ പിന്നെ എന്തിനാ ഗായത്രിനു പറയുമ്പോൾ ഇത്ര തേനും പാലും ഒഴുകുന്നെ
Athu സത്യം mudiyanu ഗായത്രിയെ നോക്കിക്കൂടെ
പാറുക്കുട്ടി 😘😘😘💕
COLOR CRATE 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഡെന്നിസ് എഴുതിയ മതി രചന.... സൂപ്പർ എപ്പിസോഡ്
*ഇന്ന് എല്ലാവരും ഒരുമിച്ച് ഉണ്ടല്ലോ 😅😅💖💖💖💖*
900+ എപ്പിസോഡിയിലെ best എപ്പിസോഡ്.... 😍😍😍😍😍😍😍😍
Princy chechi script full premakadhakalannallo enna abhiprayamullavar like👍👍👍👍👍
ഇവിടെ നിന്ന അമ്മ വലിച് കീറും 😂 ലെച്ചു
😁😁😁😂😂😂😂😂
I love കേശു & ലെച്ചു 😍
ജാനകി .... ബാലുവിന്റെ ജാനു.... 😍😍
ഹിഹിഹി 😄😆
ജാനകി എന്ന കെട്ടുകഥ 😂. ക്ലൈമാക്സിൽ പറഞ്ഞ് പോയ കള്ള കഥ കാരണം പെട്ട് പോയ ബാലു 😆. നീലുവിന്റെ ഓട്ടോഗ്രാഫ് ബുക്കിൽ ആരോ എന്തോ എഴുതി എന്ന് പറഞ്ഞ് അയാളെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞ ബാലുവിനെ ഓർമ വരുമ്പോൾ അതിലും ചിരി.
@@jacob-iz3wk ഏതായിരുന്നു ആ എപ്പിസോഡ്...
ആഹാ ഇന്ന് നേരത്തെ ആണല്ലോ. ഗുഡ് അങ്ങനെ വേണം എന്നും. ഇന്ന് uploader നു ഇരിക്കട്ടെ ഒരു kuthirapavan💍💍
Achan ayal Balu ne pole venam .makkalk enthum thuraannu parayan pattanam
Ath thanne
*ബാലു അണ്ണൻ 4 ക്ലാസ്സിലെ love ഓർമ,*
*പ്രേമം വിഷ്വസിക്കാൻ പറ്റുന്നത് കല്യാണം കഴിഞ്ഞ ശേഷം നമ്മക് ഉള്ള ഭാര്യയെ തന്നെ,*
*അതിനു മുമ്പ് ഉള്ളതൊക്കെ ഒന്നുല്ല,*
😜😜😂
hlooooo bismika
@@-bak6854 😊hii
Pacha ikka
pacha thopicha mmale mind aakne illalla..😏😏😩po mundoola
@@-bak6854 😜😜നിനക്ക് റിപ്ലൈ തന്നതാണ് 🤩🤩
ജാനു പോയാൽ നീലു വരും അത്രേ ഉള്ളൂ......
പാവം ബാലു ഒരു നൊണ പറഞ്ഞതാ ജാനകി എന്ന സാങ്കല്പിക കഥാപാത്രം
Balu 😃😃😃😃😃😃😃😃😃😃😃
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
Baluchettanum neeluchechiyum thammilulla romance isttamullavar😇😍 ivide like adi...
ഇതിനെ കൂടി എടുത്തോണ്ട് പൊ 🤣🤣🤣🤣😄😄😄🤣🤣
paru kuty 😍😁
ചില പെൺ കുട്ടികൾക്ക് ടി ഷർട് തീരെ ചേരില്ല പക്ഷെ ലച്ചുവിന് ചേർച്ചയുണ്ട്.
നീലുചേച്ചി ഫാൻസ് ഇവിടെ like😁😁🥰
@Anjaly Sajan അതെ നീലിമ എന്ന കഥാപാത്രം എത്ര മനോഹരമായിട്ടാ അവർ അവതരിപ്പിക്കുന്നെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Neelu balu rock 😍😍😍😍😘😘😘🥰🥰🥰🤩🤩🤩🤩
പറയാൻ മറന്ന പ്രണയം
ഒരു കനലായി എരിയുനോണ്ട്...
Parayatha prenayam athmavinte nombaram annu
Und uneii
പറയാതെ പോയ പ്രണയം ന്നും മനസ്സിൽ ഒരു വിങ്ങലാണ്.... ബാലുവേട്ടൻ റൊമാൻസ്❤❤
Kanamarayathu
4.17 ബിജിഎം യോദ്ധായിലെ തീം മ്യൂസിക് പോലെയുണ്ട്.
That scene Balu and neelu together in kitchen romance wow ❤️❤️❤️
ഈ ശങ്കരപ്പൂപ്പനെ എനിക്ക് പയങ്കരിഷ്ട
മുടിയൻ മുടിയുടെ ജഡ മാറ്റിയാൽ വൃത്തി ആയേനെ..
sathyathil ivar script anusarichano cheyyunne....🧐🧐
hey nk thonnanillapa,,,yenthoru realty👍🏻👍🏻😍😍
അയ്യോ ചിരിച്ചു ചിരിച്ചു ചത്തു ഒരു ഒന്നൊന്നര എപ്പിസോഡായിപ്പോയി ഉപ്പും മുളകും ഇസ്‌തം 😘😘😍😍😍😍
ഈ മുടിയും വെച്ചിട്ട് ഒരു അഡ്വെർടൈസിങ് കമ്പനിയിൽ ജോലി എങ്ങനെ കിട്ടിയോ ആവോ.😂😂
മുടിയിൽ അല്ലല്ലോ advertising ചെയ്യുന്നത്😋
@@flywheel4829 😂
സൂപ്പർ കോമഡി,,ബാലു നീലൂ ജീവിക്കുക ആണ് ക്യാമറയ്ക്ക്മുന്നിൽ ശങ്കരൻ ചേട്ടൻ ഇടയിൽ അതും കോമഡി
Balu achan vannappol mudiyan chettan vegam ezhunnettu..... aa oru respect ennum venam etta........ mudiyan chettan ishttam....... 😘😍😘😘